App Logo

No.1 PSC Learning App

1M+ Downloads
കൊള്ള ലാഭം,പൂഴ്ത്തിവെപ്പു,കരിഞ്ചന്ത എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന നിയമം ?

Aഅവശ്യ സാധന നിയമം 1955

Bസാധന വില്പന നിയമം ,1930

Cഅളവ് തൂക്ക നിലവാര നിയമം 1976

Dകാർഷിക ഉത്പന്ന നിയമം 1930

Answer:

A. അവശ്യ സാധന നിയമം 1955

Read Explanation:

കൊള്ള ലാഭം,പൂഴ്ത്തിവെപ്പു,കരിഞ്ചന്ത എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന നിയമം അവശ്യ സാധന നിയമം 1955 ആണ് .


Related Questions:

അളവ് തൂക്ക നിലവാരത്തെ ഉറപ്പു വരുത്തുന്ന വകുപ്പ്?
സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം?
തെറ്റായ /തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കുള്ള പിഴ?
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻറെ വിധിയിൽ തൃപ്തിയില്ലെങ്കിൽ എത്ര ദിവസത്തിനുള്ളിൽ സംസ്ഥാന കമ്മീഷനിൽ അപ്പീലിന് പോകാം?
ഐക്യ രാഷ്ട്രസഭ ഉപഭോകൃത സംരക്ഷണ പ്രമേയം പാസ്സാക്കിയത്?