App Logo

No.1 PSC Learning App

1M+ Downloads
കാർബണിൻ്റെ പ്രധാന കഴിവ് എന്താണ് ?

Aഉയർന്ന കാറ്റിനേഷൻ

Bതാഴ്ന്ന കാറ്റിനേഷൻ

Cഇതൊന്നുമല്ല

Dശക്തിയേറിയ നിർജലീകാരി

Answer:

A. ഉയർന്ന കാറ്റിനേഷൻ

Read Explanation:

  • കാറ്റിനേഷൻ - ഒരേ മൂലകത്തിന്റെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിച്ച് ചെയിൻ രൂപത്തിൽ നിലനിൽക്കാനുള്ള കഴിവ് 

  • മറ്റു മൂലകങ്ങളെ അപേക്ഷിച്ച് കാറ്റിനേഷനുള്ള കഴിവ് കൂടിയ മൂലകം - കാർബൺ 

  •  പ്രപഞ്ചത്തിൽ എണ്ണത്തിൽ കൂടുതലുള്ളത് കാർബണിക സംയുക്തങ്ങളാണ് 

  • രൂപാന്തരത്വം - ഒരു മൂലകം തന്നെ പ്രകൃതിയിൽ വിവിധ രൂപത്തിൽ കാണപ്പെടുന്ന പ്രതിഭാസം 

  • കാർബണിന്റെ വിവിധ രൂപാന്തരങ്ങൾ - വജ്രം , ഗ്രാഫൈറ്റ് , ഫുള്ളറീൻ ,ഗ്രാഫീൻ അമോർഫസ് കാർബൺ 

Related Questions:

പൂരിത ഹൈഡ്രോകാർബണുകളുടെ പൊതുവായ പേര്
വിന്നാഗിരിയുടെ IUPAC നാമം എന്താണ്
ഫ്ലൂറോ, ക്ലോറോ , ബ്രോമോ , അയഡോ തുടങ്ങിയ ഫങ്ക്ഷണൽ ഗ്രൂപ്പുകൾ ഉള്ള ഓർഗാനിക് സംയുക്തങ്ങളെ പൊതുവെ വിളിക്കുന്ന പേരെന്താണ് ?
തികച്ചും അജൈവപദാർത്ഥം ഉപയോഗിച്ച് ജൈവ സംയുക്തം ആദ്യമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ
ലഘുവായ അനേകം തന്മാത്രകൾ അനുകൂല സാഹചര്യങ്ങളിൽ ഒന്നിച്ചു ചേർന്ന് സങ്കീർണ്ണമായ തന്മാത്രകൾ ഉണ്ടാകുന്ന പ്രവർത്തനം?