Challenger App

No.1 PSC Learning App

1M+ Downloads
ധമനികളുടെ ഭിത്തികളിൽ പ്ലാക്ക് അടിയുന്നതിന്റെ പ്രധാന ഫലമെന്താണ്?

Aരക്തം കട്ടപിടിക്കുന്നത്

Bരക്തം വേഗത്തിൽ ഒഴുകുന്നത്

Cധമനികൾ ചുരുങ്ങുന്നത്

Dരക്തത്തിലെ ഓക്സിജൻ കുറയുന്നത്

Answer:

C. ധമനികൾ ചുരുങ്ങുന്നത്

Read Explanation:

  • മനുഷ്യ ശരീരത്തിലെ ധമനികളിൽ രക്തം ഒഴുക്കുന്നത് വിശദീകരിക്കാൻ സഹായിക്കുന്ന ദ്രവ തത്ത്വമാണ്, ബെർണോളി തത്ത്വം.

  • രക്തധമനികളുടെ ആന്തരിക ഭിത്തികളിൽ പ്ലാക്ക് (plaque) അടിയുന്നതു മൂലം, ധമനികൾ ഞെരുങ്ങുന്നതിന് കാരണമാകുന്നു.

  • ഈ സാഹചര്യത്തിൽ ഹൃദയത്തിന് രക്തം കടത്തിവിടാൻ കൂടുതൽ പ്രവർത്തിക്കേണ്ടി വരുന്നു.


Related Questions:

യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലത്തെ എന്ത് പറയുന്നു?
ജലം, ഉപ്പുവെള്ളം, മണ്ണെണ്ണ എന്നീ ദ്രാവകങ്ങളിൽ ഏറ്റവും കൂടുതൽ പ്ലവക്ഷമബലം ഉള്ള ദ്രാവകം ഏതാണ്?
വിമാനത്തിന്റെ പറക്കൽ ഏത് ശാസ്ത്രതത്വവുമായി ബന്ധപ്പെട്ടാണ്?
ഭൂമിയുടെ ഉപരിതലത്തിൽ സമുദ്രനിരപ്പിൽ യൂണിറ്റ് പരപ്പളവുള്ള വായുരൂപത്തിന്റെ ഭാരത്തെ, ഒരു അന്തരീക്ഷമർദവുമായി കണക്കാക്കുന്നു. ഇത് 0.76m ഉയരവും, യൂണിറ്റ് പരപ്പളവുമുള്ള (1m2) രസയൂപത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും. ഇതറിയപ്പെടുന്ന പേര് എന്ത്?
അന്തരീക്ഷ സമ്പർക്കത്തിൽ വരുന്ന ഒരു ദ്രാവകോപരിതലത്തിൽ നിന്ന് ഒരു നിശ്ചിത ആഴത്തിലുള്ള മർദം P എന്നത് അന്തരീക്ഷ മർദ്ദത്തിനെക്കാളും, ρgh അളവ് കൂടുതലായിരിക്കും. എങ്കിൽ h ആഴത്തിലുള്ള മർദവ്യത്യാസം എന്നത് ആ ബിന്ദുവിലെ എന്തായി അറിയപ്പെടുന്നു?