Challenger App

No.1 PSC Learning App

1M+ Downloads
മാനോമീറ്ററിൽ ഗേജ് മർദം കാണാൻ ഉപയോഗിക്കുന്ന പ്രധാന സമവാക്യം?

AP = VIt

BP = Pa + ρgh

CP = mgh

DP = 1/2mv²

Answer:

B. P = Pa + ρgh

Read Explanation:

  • ഗേജ് മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം : തുറന്ന മാനോമീറ്റർ (Open Tube Manometer)

  • A യിലെ മർദം = B യിലെ മർദം

  • P = Pa + ρgh

  • P - Pa = ρgh


Related Questions:

ഒരേ തിരശ്ചീന തലത്തിൽ എല്ലാ പോയിന്റുകളിലും ദ്രാവക മർദ്ദം അനുഭവപ്പെടുന്ന ദ്രാവക മർദ്ദം എങ്ങനെയായിരിക്കും?
മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനതത്ത്വം ഏതാണ്?
'Bar' is the unit of
ഭൂമിക്കു ചുറ്റുമുള്ള വായുവിന്റെ ആവരണത്തെ എന്ത് പറയുന്നു?
ഹൈഡ്രോളിക് സിസ്റ്റത്തിന്റെ പ്രവർത്തന തത്ത്വം :