Challenger App

No.1 PSC Learning App

1M+ Downloads
ബുദ്ധൻ നിർദേശിച്ച കുടുംബജീവിതത്തിലെ പ്രധാന തത്വം എന്താണ്?

Aആത്മീയത

Bപരസ്പര ആദരവ്

Cധനസമ്പാദനം

Dതപസ്യ

Answer:

B. പരസ്പര ആദരവ്

Read Explanation:

ദിഘനികായയിൽ ശ്രീബുദ്ധൻ്റെ പ്രഭാഷണങ്ങളിൽ മുപ്പത്തി ഒന്നാമത്തെ -സൂക്തത്തിൽ ബുദ്ധമതത്തിൽ പുതുതായി ചേർന്ന യുവാവിനോട് ശ്രീബുദ്ധൻ പറയുന്ന വാക്കുകൾ: കുടുംബജീവിതത്തിൽ പുരുഷനും സ്ത്രീയും പരസ്പര ആദരവോടെ ജീവിക്കേണ്ടതും രണ്ടുപേരും തങ്ങളുടേതായ ചുമതലകൾ കൃത്യമായി നിർവഹിക്കേണ്ടതുമുണ്ട്.

Related Questions:

ജൈനമതം വിശ്വാസ പ്രകാരം ഏറ്റവും അവസാനത്തെ തീർഥങ്കരൻ ആരാണ്?
മൗര്യ സാമ്രാജ്യം സ്ഥാപിതമായ വർഷം ഏതാണ്?
ഭൗതികവാദമനുസരിച്ച്, മനുഷ്യർ മരിക്കുമ്പോൾ, ദ്രവാംശം എന്തിലേക്കാണ് ലയിക്കുന്നത്?
ഏതൻസിലെ പുരാതന ജനാധിപത്യത്തിന്റെ പ്രത്യേകത എന്തായിരുന്നു?
ബുദ്ധന്റെ കൃതിയിൽ 'ദിഘനികായ'യിൽ പരാമർശിച്ചിരിക്കുന്ന രാജ്യം ഏതാണ്?