Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ ചന്ദ്രന് അഭിമുഖമായി വരുന്ന വശത്ത് വേലിയേറ്റം ഉണ്ടാകുന്ന പ്രധാന കാരണം ഏത്?

Aഅപകേന്ദ്രബലം

Bഗുരുത്വാകർഷണബലം

Cലവണത്വ വ്യത്യാസം

Dസമുദ്രജലത്തിന്റെ ചൂട്

Answer:

B. ഗുരുത്വാകർഷണബലം

Read Explanation:

  • ചന്ദ്രൻ്റെയും സൂര്യൻ്റെയും ഗുരുത്വാകർഷണബലം, അപകേന്ദ്രബലം എന്നിവ കാരണം സമുദ്രജലനിരപ്പ് ഉയരുകയും താഴുകയും ചെയ്യുന്നതാണ് വേലിയേറ്റവും വേലിയിറക്കവും.

  • ഭൂമിയിൽ ചന്ദ്രന് അഭിമുഖമായി വരുന്ന വശത്ത് ഗുരുത്വാകർഷണ ബലത്താലും വിപരീത വശത്ത് അപകേന്ദ്ര ബലത്താലും ഒരേസമയം വേലിയേറ്റങ്ങൾ ഉണ്ടാകുന്നു.


Related Questions:

താഴെ പറയുന്ന വെല്ലുവിളികളിൽ ഏതാണ് സമുദ്രപഠനം അഭിമുഖീകരിക്കാൻ സഹായിക്കുന്നത്?
താഴെപ്പറയുന്നവയിൽ സമുദ്രത്തിന്റെ ഭാഗങ്ങളായി കണക്കാക്കപ്പെടുന്നത് ഏവ?
ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര പാത ഏത് സമുദ്രത്തിലൂടെയാണ്?
താഴെ പറയുന്നവയിൽ ഏത് ദ്വീപാണ് ദക്ഷിണ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നത്?
ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം ഏതാണ്?