Challenger App

No.1 PSC Learning App

1M+ Downloads
'Nisha prefers coffee to tea. മലയാളപരിഭാഷയെന്ത് ?

Aനിഷയ്ക്ക് കോഫിയും ചായയും ഇഷ്ടമല്ല

Bനിഷയ്ക്ക് കോഫിയും ചായയും ഇഷ്ടമാണ്

Cനിഷയ്ക്ക് ചായയെക്കാൾ കോഫിയാണിഷ്ടം

Dനിഷയ്ക്ക് കോഫിയെക്കാൾ ചായയാണിഷ്ടം

Answer:

C. നിഷയ്ക്ക് ചായയെക്കാൾ കോഫിയാണിഷ്ടം

Read Explanation:

  • She is as simple as a child - അവൾ വളരെ നിഷ്കളങ്കയാണ്.
  • She cut her finger while eating fruit - പഴങ്ങൾ ഭക്ഷിക്കുന്നതിനിടയിൽ അവളുടെ കൈ മുറിഞ്ഞു.
  • Life is not a bed or roses - ജീവിതം ഒരു പൂമത്തെയല്ല.
  • She has a heart of rock - അവൾ ഒരു കഠിന ഹൃദയയാണ്.
  • Look before you leap - ഇരുന്നിട്ടേ കാൽ നീട്ടാവു.
  • All that glitters is not gold - മിന്നുന്നതെല്ലാം പൊന്നല്ല.

Related Questions:

"Slow and steady, wins the race" - ഇതിന്റെ ശരിയായ തർജമ ഏത്?
'UNEASY LIES THE HEAD THAT WEARS THE CROWN'എന്നതിന്റെ പരിഭാഷ താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുത്ത് എഴുതുക.
' Submission ' എന്നതിന്റെ ശരിയായ പരിഭാഷ
' Eye for an Eye ' എന്ന ഇംഗ്ലീഷ് ശൈലിയുടെ മലയാള രൂപം തെരഞ്ഞെടുക്കുക :
'Prevention is better than cure' എന്ന ആശയം വരുന്ന മലയാളം ചൊല്ല് ഏത്?