Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണിന്റെ എണ്ണം എത്ര?

A2n

B2n^2

C2

Dn^2

Answer:

B. 2n^2

Read Explanation:

• ഒരു ഓർബിറ്റിൽ (ഷെല്ലിൽ) ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം കണ്ടെത്താൻ 2n^2 എന്ന സമവാക്യമാണ് ഉപയോഗിക്കുന്നത്. • ഇവിടെ nഎന്നത് ഷെൽ നമ്പറിനെ (Principal Quantum Number) സൂചിപ്പിക്കുന്നു.


Related Questions:

ഏതൊരു ആറ്റത്തിൻ്റെയും ബാഹ്യ ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?
ആറ്റത്തിലെ പോസിറ്റിവ് ചാർജ്ജുള്ള കണം ഏത് ?
ഇലക്ട്രോണിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനയേത് ?
ഒരു ആറ്റത്തിൻ്റെ ന്യൂക്ലിയസ്സിൽ കാണുന്ന കണങ്ങൾ?
Electrons revolve around the nucleus in a fixed path called orbits. This concept related to