അണ്ഡോത്സർജനം(Ovulation) നടന്നതിന് ശേഷം ഒരു അണ്ഡത്തിന് പരമാവധി നിലനില്ക്കാൻ കഴിയുന്ന സമയം?A24 മണിക്കൂർB72 മണിക്കൂർC48 മണിക്കൂർD12 മണിക്കൂർAnswer: B. 72 മണിക്കൂർ Read Explanation: അണ്ഡോത്സർജനം(Ovulation) നടന്നതിന് ശേഷം ഒരു അണ്ഡത്തിന് പരമാവധി നിലനില്ക്കാൻ കഴിയുന്ന സമയം എന്ന പറയുന്നത് 72 മണിക്കൂർ ആണ്. പുംബീജങ്ങൾ സ്ത്രീ ശരീരത്തിൽ 48 മണിക്കൂർ നേരത്തേക്ക് മാത്രമാണ്.36 മണിക്കൂർ മാത്രമാണ് അണ്ഡവുമായി സംയോജിക്കയാണ് ശേഷിയുള്ളത്. Read more in App