Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആചന്ദ്രതാരം എന്ന ശൈലികൊണ്ടർത്ഥമാക്കുന്നത്

Aചന്ദ്രനും നക്ഷത്രങ്ങളും

Bഎക്കാലത്തേക്കും

Cചന്ദ്രനോ താരമോ

Dഇവയൊന്നുമല്ല

Answer:

B. എക്കാലത്തേക്കും

Read Explanation:

ആചന്ദ്രതാരം : ചന്ദ്രനും നക്ഷത്രങ്ങളും ഉള്ളിടത്തോളം കാലം; എക്കാലത്തേക്കും; എന്നെന്നേക്കും.


Related Questions:

'Familiarity breeds contempt' - സമാനമായ പഴഞ്ചൊല്ല് :
'കഷ്ടപ്പെടുത്തുക' എന്നർത്ഥം വരുന്ന ശൈലിയേത്?
എത്ര ഉണ്ടായാലും അല്പത്തരം മാറാത്തവരുടെ സ്വഭാവത്തെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന പഴഞ്ചൊല്ല് ഏത്?
'Primitive' എന്നതിന്റെ പരിഭാഷാ പദം കണ്ടെത്തുക.
'ഭഗീരഥപ്രയത്നം' എന്നാൽ :