Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെക്കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് പഴമൊഴിക്ക് സമാനമായ മലയാളം പഴഞ്ചൊല്ല്തിരഞ്ഞെടുക്കുക."Prevention is better than Cure" :

Aഐകമത്യം മഹാബലം

Bകതിരിൽ വളം വയ്ക്കരുത്

Cചൊട്ടയിലെ ശീലം ചുടലവരെ

Dസൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

Answer:

D. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട


Related Questions:

കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ല് തിരഞ്ഞെടുത്തെഴുതുക.
കാകദന്ത ഗവേഷണന്യായത്തിന് സമാനമായ പഴഞ്ചൊല്ല് ഏത്?
'കൂപമണ്ഡൂകം' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
'Primitive' എന്നതിന്റെ പരിഭാഷാ പദം കണ്ടെത്തുക.
“തല മറന്ന് എണ്ണ തേക്കുക' എന്ന ശൈലിയുടെ അർത്ഥം ?