Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നക്ഷത്രമെണ്ണിക്കുക' എന്ന ശൈലിയുടെ അർത്ഥം :

Aമാനത്ത് നോക്കി നിൽക്കുക

Bകഷ്ടപ്പെടുത്തുക

Cദീർഘനിശ്വാസം വിടുക

Dആശ്വസിപ്പിക്കുക

Answer:

B. കഷ്ടപ്പെടുത്തുക

Read Explanation:

ശൈലികളും അർത്ഥവും

  • നക്ഷത്രമെണ്ണിക്കുക - കഷ്ടപ്പെടുത്തുക

  • അവസാനിപ്പിക്കുക - ഭരതവാക്യം ചൊല്ലുക

  • കച്ച കെട്ടുക - സന്നദ്ധനാവുക

  • ഭാണ്ഡം മുറുക്കുക - സ്ഥലം വിട്ട് പോവുക


Related Questions:

ഈ കൂട്ടത്തിൽ ആശയത്തിൽ സമാനമല്ലാത്ത പഴഞ്ചൊല്ല് ഏത്?
'ഭഗീരഥപ്രയത്നം' എന്നാൽ :
കാകദന്ത ഗവേഷണന്യായത്തിന് സമാനമായ പഴഞ്ചൊല്ല് ഏത്?

താഴെ കൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ അർഥം കണ്ടെത്തി ചേരുംപടി ചേർക്കുക.

'ഉമ്മാക്കി കാട്ടുക' എന്ന ശൈലിയുടെ ശരിയായ വ്യാഖ്യാനമേത് ?