കോടിമുണ്ട് - എന്ന പദത്തിന്റെ അർത്ഥം ?Aനിറമുള്ളBവിലപിടിച്ചCപഴയDപുതിയAnswer: D. പുതിയ Read Explanation: പദശുദ്ധി കജ്ജളം -ചെളി ധ്വജം -കൊടിമരം സംഗരം -യുദ്ധം അഭിഭൂതം -പരാജയം,പരിഭവം ജ്ഞാപനം -അറിയിപ്പ് താനം -സ്വരവിസ്താര മുറ തുംഗാഗ്രം -ഉയർന്ന അഗ്രം,കൊടുമുടി Read more in App