Challenger App

No.1 PSC Learning App

1M+ Downloads
'വ്രീള 'എന്ന പദത്തിന്റെ അർത്ഥം ?

Aസമുദ്രം

Bരക്തം

Cലജ്ജ

Dകിരണം

Answer:

C. ലജ്ജ

Read Explanation:

  • ലജ്ജ, വിനയം എന്നൊക്കെയാണ് വ്രീള എന്ന പദത്തിന്റെ അർത്ഥം.
  • അംഗാരം -തീക്കനൽ 
  • അങ്കുടം -താക്കോൽ 
  • വാദരം -തുണി 
  • പ്രജം -കൂട്ടം 
  • ശശം -മുയൽ 
  • സദം -കായ് 
  • അഘം -പാപം 
  • സുശാകം ഇഞ്ചി 
  • ഹട്ടം -ചന്ത 

Related Questions:

'അലംഭാവം' എന്ന പദത്തിൻ്റെ അർത്ഥം
താഴെ പറയുന്നവയിൽ “നൂപുരം” എന്ന വാക്കിന്റെ അർത്ഥമേത് ?
പതിവ്രത എന്നർത്ഥം വരുന്ന ശരിയായ രൂപമേത് ?
“അഗ്നി, കരിക്കട്ട” തുടങ്ങിയ നാനാര്‍ഥങ്ങള്‍ വരുന്ന പദം ഏത്?
ഹാ! പുഷ്പമേ, അധിക തുംഗപദത്തിലെത ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ mil! - തുംഗപദം എന്ന പദത്തിന്റെ അർത്ഥം എന്ത് ?