"അതിജാതൻ' എന്ന പദത്തിന്റെ അർത്ഥം:
Aഅധികമായി ജയങ്ങൾ നേടുന്നവൻ
Bആദ്യം ജനിക്കുന്നവൻ
Cമാതാപിതാക്കന്മാരെ അതിശയിക്കുന്ന ഗുണങ്ങളുള്ളവൻ
Dചീത്തപുത്രൻ
Aഅധികമായി ജയങ്ങൾ നേടുന്നവൻ
Bആദ്യം ജനിക്കുന്നവൻ
Cമാതാപിതാക്കന്മാരെ അതിശയിക്കുന്ന ഗുണങ്ങളുള്ളവൻ
Dചീത്തപുത്രൻ
Related Questions:
താഴെ തന്നിരിക്കുന്ന ഒറ്റപ്പദങ്ങളിൽ ശരിയായവ ഏതെല്ലാം?
(i) വിഭജിക്കാൻ കഴിയാത്തത് - അഭിവാജ്യം
(ii) ഋഷിയെ സംബന്ധിച്ചത് - ആർഷം
(iii) ആത്മാവിനെ സംബന്ധിച്ചത് - ആത്മികം
(iv) വൈദ്യം പഠിച്ചവൻ - വൈദികൻ