ദേവസ്വം എന്ന വാക്കിന്റെ അർത്ഥം ?Aദേവന്റെ സ്വത്ത്Bദേവന്റെ വീട്Cപുരോഹിതരുടെ സ്വത്ത്Dബ്രാഹ്മണരുടെ സ്വത്ത്Answer: A. ദേവന്റെ സ്വത്ത് Read Explanation: ദേവസ്വം എന്ന വാക്കിന്റെ അർത്ഥം 'ദേവന്റെ സ്വത്ത് ' എന്നാണ്. കേരളത്തിലെ ഹിന്ദു ദേവാലയങ്ങൾക്കും അവയുടെ ഭരണക്രമത്തിനും പൊതുവായി നൽകിയിരിക്കുന്ന നാമം ആണ് ദേവസ്വം എന്നത്. Read more in App