Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അർത്ഥം കണ്ടെത്തുക -ബിഭിത്സ :

Aഭേദിക്കാനുള്ള ആഗ്രഹം

Bഭയപ്പെടുത്താനുള്ള ആഗ്രഹം

Cപറയാനുള്ള ആഗ്രഹം

Dകുടിക്കാനുള്ള ആഗ്രഹം

Answer:

A. ഭേദിക്കാനുള്ള ആഗ്രഹം

Read Explanation:

കുടിക്കാനുള്ള ആഗ്രഹം - പിപാസ . കാണാൻ ആഗ്രഹിക്കുന്നയാൾ - ദിദൃക്ഷു . മോക്ഷം ആഗ്രഹിക്കുന്നയാൾ - മുമുക്ഷു . ഭക്ഷിക്കാനാഗ്രഹിക്കുന്നയാൾ - ബുഭുക്ഷു


Related Questions:

'മയൂഖം 'എന്ന അർത്ഥം വരുന്ന പദം ?
'അനപത്യൻ' എന്ന പദത്തിൻ്റെ അർത്ഥം.
താഴെ തന്നിരിക്കുന്നവയിൽ ഒരേ അർത്ഥത്തിലുള്ള പദജോഡി കണ്ടെത്തുക.
കോടിമുണ്ട് - എന്ന പദത്തിന്റെ അർത്ഥം ?
“അഗ്നി, കരിക്കട്ട” തുടങ്ങിയ നാനാര്‍ഥങ്ങള്‍ വരുന്ന പദം ഏത്?