Challenger App

No.1 PSC Learning App

1M+ Downloads
മാർ പസഫികോ’ എന്ന വാക്കിന് മലയാളത്തിൽ എന്താണ് അർത്ഥം?

Aവലിയ കടൽ

Bഉഷ്ണമേഖലാ കടൽ

Cആഴമുള്ള കടൽ

Dശാന്തം

Answer:

D. ശാന്തം

Read Explanation:

  • പസഫിക് ലോകസഞ്ചാരിയായ ഫെർഡിനൻഡ് മഗല്ലനാണ് പസഫിക് സമുദ്രത്തിന് ഈ പേര് നൽകിയത്.

  • അദ്ദേഹം ഈ സമുദ്രത്തെ 'മാർ പസഫികോ' എന്നു വിളിച്ചു.

  • ഈ വാക്കിന് 'ശാന്തം' എന്നാണ് അർഥം.

  • അറ്റ്ലാന്റിക് സമുദ്രത്തേക്കാൾ ശാന്തമാണ് പസഫിക് സമുദ്രം എന്ന് തോന്നിയതിനാലാണ് അദ്ദേഹം അങ്ങനെ പേര് നൽകിയത്.


Related Questions:

സമുദ്രോപരിതലത്തിലെ തുടർച്ചയായ ഉയർച്ചതാഴ്‌ചകളെ എന്താണ് വിളിക്കുന്നത്?
വായുവിലെ ജലബാഷ്പം തണുത്ത് ജലമായി മാറുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
താഴെ പറയുന്നവയിൽ ഏത് ദ്വീപാണ് ദക്ഷിണ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നത്?
ലോക സമുദ്രദിനം എല്ലാ വർഷവും ഏത് തീയതിയാണ് ആചരിക്കുന്നത്?
ഉത്തരധ്രുവം സ്ഥിതി ചെയ്യുന്നത് ഏത് സമുദ്രത്തിലാണ്?