Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൂട്ടത്തിൽ ചേരാത്തത് തിരിച്ചറിയുക.

Aക്ഷണം - ക്ഷണനം

Bപ്രസാദം - പ്രാസാദം

Cതാരം - താരകം

Dപ്രവാദം - പ്രവാതം

Answer:

C. താരം - താരകം

Read Explanation:

  • താരം എന്ന പദവും താരകം എന്ന പദവും ഒരേ അർത്ഥം വരുന്ന പദങ്ങളാണ്. എന്നാൽ മറ്റുള്ള പദങ്ങളെല്ലാം തന്നെ വളരെയധികം സാമ്യങ്ങൾ തോന്നുമെങ്കിലും വ്യത്യസ്തമായ അർത്ഥങ്ങൾ നൽകുന്നവയാണ്. അതുകൊണ്ടാണ് മറ്റു പദങ്ങളോടൊപ്പം താരം താരകം എന്ന ജോഡി ചേരാതെ വരുന്നത്


Related Questions:

അടയാളം എന്ന അർത്ഥം വരുന്ന പദം ?
സാധനങ്ങൾ വിൽക്കുന്ന ആൾ
'നേരേ വാ നേരേ പോ' എന്നതർത്ഥമാക്കുന്നത്
വിവക്ഷ എന്ന പദത്തിന്റെ അർത്ഥം ശരിയായ ഉപയോഗിച്ചിട്ടുള്ള വാക്യം ഏതാണ്?
Archetype എന്നതിൻ്റെ മലയാളം