Challenger App

No.1 PSC Learning App

1M+ Downloads
കോടിമുണ്ട് - എന്ന പദത്തിന്റെ അർത്ഥം ?

Aനിറമുള്ള

Bവിലപിടിച്ച

Cപഴയ

Dപുതിയ

Answer:

D. പുതിയ

Read Explanation:

പദശുദ്ധി 

  • കജ്ജളം -ചെളി 
  • ധ്വജം -കൊടിമരം 
  • സംഗരം -യുദ്ധം 
  • അഭിഭൂതം -പരാജയം,പരിഭവം 
  • ജ്ഞാപനം -അറിയിപ്പ് 
  • താനം -സ്വരവിസ്താര മുറ 
  • തുംഗാഗ്രം -ഉയർന്ന അഗ്രം,കൊടുമുടി 

 

 


Related Questions:

താഴെ കൊടുത്തിരിക്കുന്ന പദങ്ങളുടെ ശരിയായ അർത്ഥം കണ്ടെത്തുക :

കന്ദരം , കന്ദാരം

“Go forward” എന്ന വാക്യത്തിന് ഉചിതമായ മലയാള വിവർത്തനം ഏത്?
'അനപത്യൻ' എന്ന പദത്തിൻ്റെ അർത്ഥം.
താഴെക്കൊടുത്തിരിക്കുന്നവയിൽ 'മീൻ' എന്നർത്ഥം വരുന്ന പദം ഏത് ?
പൂങ്കുല എന്ന് അർത്ഥം വരുന്ന പദമേത് ?