Challenger App

No.1 PSC Learning App

1M+ Downloads
ഒരു എൻജിൻ ഉത്പാദിപ്പിക്കുന്ന ഊർജത്തെ ചക്രങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി വാഹനങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന മെക്കാനിസം അറിയപ്പെടുന്നത് ?

Aട്രാൻസ്മിഷൻ സിസ്റ്റം

Bഇലക്ട്രോണിക് സിസ്റ്റം

Cസ്റ്റിയറിങ് സിസ്റ്റം

Dബോഡീ കൺട്രോൾ മോഡ്യൂൾ

Answer:

A. ട്രാൻസ്മിഷൻ സിസ്റ്റം

Read Explanation:

• വാഹനങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് എൻജിൻ ടോർക്കിൽ വ്യതിയാനം വരുത്തുന്നത് ഗിയർ ബോക്സ് ആണ്


Related Questions:

ആൾക്കാരെയോ ചരക്കോ കൊണ്ടുപോകുന്നതിനായി, ഒരു മോട്ടോർ വാഹനത്തിൽ ഘടിപ്പിച്ചു വലിച്ചുകൊണ്ടുപോകുന്ന, കുറഞ്ഞത് രണ്ടു ചക്രങ്ങളെങ്കിലുമുള്ള, സ്വയം പ്രൊപൽഷൻ ഇല്ലാത്ത ഒരു റോഡ് വാഹനം ഏതു കാറ്റഗറിയിൽ പെടുന്നു ?
ക്ലച്ചിലെ പ്രഷർ പ്ലേറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?
ഒരു കൂളിംഗ് സിസ്റ്റം ശെരിയായ രീതിയിൽ പ്രവർത്തിക്കാതെ ഇരിക്കുമ്പോൾ എൻജിനെ ബാധിക്കുന്ന പ്രധാന പ്രശ്നം താഴെ പറയുന്നതിൽ ഏതാണ് ?
The longitudinal distance between the centres of the front and rear axles is called :
സൈനിക വാഹനങ്ങൾക്ക് മാത്രം അടിക്കാവുന്നതും, മറ്റ് വാഹനങ്ങൾക്ക് നിരോധിച്ചിട്ടുള്ളതുമായ നിറം ഏതാണ് ?