Challenger App

No.1 PSC Learning App

1M+ Downloads
ക്ലച്ചിലെ പ്രഷർ പ്ലേറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?

Aടെൻസ്റ്റൈൽ ഗ്രേ കാസ്റ്റ്

Bആസ്ബറ്റോസ്

Cലെതർ

Dഡ്യൂറാലുമിൻ

Answer:

A. ടെൻസ്റ്റൈൽ ഗ്രേ കാസ്റ്റ്

Read Explanation:

• പ്രഷർ പ്ലേറ്റിൽ താപം പെട്ടെന്ന് കൈമാറ്റം ചെയ്യേണ്ടതിനാൽ താപചാലകത കൂടിയ ലോഹമായ "ടെൻസ്റ്റൈൽ ഗ്രേ കാസ്റ്റ്" ഉപയോഗിക്കുന്നത്


Related Questions:

വാഹനങ്ങൾ സഞ്ചരിക്കേണ്ടി വരുന്ന വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് എൻജിൻ ടോർക്കിൽ വ്യതിയാനം വരുത്തുന്നത് വാഹനത്തിലെ ഏത് ഘടകത്തിൻറെ പ്രവർത്തനം മൂലമാണ് ?
ഒരു എൻജിൻ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന താപോർജ്ജത്തിൻറെ എത്ര ശതമാനം ആണ് പുകയിലൂടെ പുറന്തള്ളുന്നത് ?
എൻജിൻ ലൂബ്രിക്കേഷൻ സിസ്റ്റത്തിന്റെ ഉദ്ദേശം

താഴെപ്പറയുന്ന പ്രസ്താവനയിൽ ഗിയർബോക്സിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. എൻജിൻടെയും ചക്രങ്ങളുടെയും ഇടയ്ക്കുള്ള ടോർക്ക് അനുപാദം ആവശ്യാനുസരണം വ്യത്യാസപ്പെടുത്തുന്നു
  2. ക്ലച്ച് എൻഗേജ് ആയിരിക്കുമ്പോൾ എൻജിനും ചക്രങ്ങളും തമ്മിൽ ബന്ധിപ്പിക്കാൻ സഹായിക്കുന്നു
  3. വാഹനത്തെ പിൻഭാഗത്തേക്ക് ചലിപ്പിക്കാൻ സഹായിക്കുന്നു

    താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് ഇൻറെണൽ കമ്പസ്റ്റൻ എൻജിനുകളെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

    1. എൻജിൻ സിലണ്ടറിനകത്ത് ഇന്ധനം കത്തുന്ന രീതിയെ അടിസ്ഥാനമാക്കി ഇൻറെണൽ കമ്പസ്റ്റൻ എൻജിനുകളെ രണ്ടായി തരം തിരിക്കുന്നു
    2. സ്പാർക്ക് ഇഗ്നീഷ്യൻ എൻജിന് ഉദാഹരണമാണ് ഡീസൽ എൻജിനുകൾ
    3. കമ്പ്രഷൻ ഇഗ്നീഷ്യൻ എൻജിന് ഉദാഹരണമാണ് പെട്രോൾ എൻജിനുകൾ
    4. കമ്പ്രഷൻ സ്ട്രോക്കിൻറെ അവസാനം സ്പാർക്ക് ഉണ്ടാക്കി ഇന്ധനം കത്തിക്കുന്നതാണ് സ്പാർക്ക് ഇഗ്നീഷ്യൻ എഞ്ചിനുകൾ