App Logo

No.1 PSC Learning App

1M+ Downloads
ദ്രാവകങ്ങളിലും വാതകങ്ങളിലും ചൂട് വ്യാപിക്കുന്നത് ഏതു മാർഗ്ഗത്തിലൂടെയാണ്?

Aകണ്ടക്ഷൻ

Bകൺവെക്ഷൻ

Cറേഡിയേഷൻ

Dസബ്ലിമേഷൻ

Answer:

B. കൺവെക്ഷൻ

Read Explanation:

Note: • ഖര വസ്തുക്കളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത് ചാലനം വഴി. • ദ്രാവകങ്ങളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത് സംവഹനം വഴി. • മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേക്ഷണം ചെയ്യപ്പെടുന്ന രീതി വികിരണം വഴി.


Related Questions:

Calorimeters are generally made of
ത്വക്കിന്റെ മേൽപ്പാളിക്കു മാത്രം ഏൽക്കുന്ന പൊള്ളൽ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു?
ഉയരം കുടുംതോറും സ്ഥിതികോർജം :
പദാർതാങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജം ഏതാണ് ?
പ്രവർത്തിയുടെ യൂണിറ്റ് എന്താണ് ?