Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ 'മിഷൻ കോവിഡ് സുരക്ഷാ പദ്ധതി' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിക്കപ്പെടുന്ന വാക്സിനുകളുടെ ഗവേഷണത്തിനും വികസനത്തിനും നൽകിയ സാമ്പത്തിക സഹായ പദ്ധതി.

Bരാജ്യവ്യാപകമായി കോവിഡിനെകുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള പദ്ധതി

Cആരോഗ്യപ്രവർത്തകരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ആരംഭിച്ച പദ്ധതി

Dഇവയൊന്നുമല്ല

Answer:

A. ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിക്കപ്പെടുന്ന വാക്സിനുകളുടെ ഗവേഷണത്തിനും വികസനത്തിനും നൽകിയ സാമ്പത്തിക സഹായ പദ്ധതി.

Read Explanation:

  • ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിക്കപ്പെടുന്ന വാക്സിനുകൾക്കു നൽകിയ സാമ്പത്തിക സഹായ പദ്ധതിയാണ്  'മിഷൻ കോവിഡ് സുരക്ഷാ പദ്ധതി'.
  • ഇതിനായി '900' കോടിയുടെ ഗ്രാൻ്റ് ആണ് കേന്ദ്രസർക്കാർ ഒന്നാം ഘട്ടത്തിൽ നൽകിയിരുന്നത്.
  • ഡിപ്പാർട്ട്മെൻറ് ഓഫ് ബയോ ടെക്നോളജി ആണ്,  'മിഷൻ കോവിഡ് സുരക്ഷാ പദ്ധതി'ക്ക് നേതൃത്വം നൽകിയത്.

Related Questions:

What was the name of the lander used in Chandrayan-3 ?
40 kV ത്വരിതപ്പെടുത്തുന്ന സാധ്യതയുള്ള ഒരു എക്സ്-റേ മെഷീനിൽ നിന്നുള്ള വികിരണത്തിൽ ഏറ്റവും കുറഞ്ഞ തരംഗദൈർഘ്യം കണ്ടെത്തുക. [പ്രവർത്തന - പ്രവർത്തനം ത്വരിതപ്പെടുത്തുന്ന സാധ്യതയേക്കാൾ വളരെ കുറവാണെന്ന് കരുതുക.)
Which space agency launched the INFUSE Rocket mission?
ഗുരുത്വാകർഷണ തരംഗങ്ങളുടെ കണ്ടെത്തൽ എന്തിന്റെ അസ്തിത്വത്തിന് തെളിവ് നൽകി ?
ഡിജിഡോഗ് (Digidog) എന്ന റോബോട്ടിക് പട്ടിയെ അവതരിപ്പിച്ചത് ഏത് രാജ്യം ആണ് ?