പഠന പ്രക്രിയ ആസൂത്രണം ചെയ്യുമ്പോൾ അനുവർത്തിക്കേണ്ട ഏറ്റവും ശരിയായ രീതി ?
Aസ്കൂൾ ഒറ്റ യൂണിറ്റായി കാണണം
Bക്ലാസ് ഒരു യൂണിറ്റായി കാണണം
Cഓരോ കുട്ടിയെയും ഒരു യൂണിറ്റായി കാണണം
Dവിദ്യാലയ പ്രദേശത്തെയാകെ ഒരു യൂണിറ്റായി കാണണം.
Aസ്കൂൾ ഒറ്റ യൂണിറ്റായി കാണണം
Bക്ലാസ് ഒരു യൂണിറ്റായി കാണണം
Cഓരോ കുട്ടിയെയും ഒരു യൂണിറ്റായി കാണണം
Dവിദ്യാലയ പ്രദേശത്തെയാകെ ഒരു യൂണിറ്റായി കാണണം.
Related Questions:
പ്രഭാഷണ രീതിയുടെ ഗുണങ്ങൾ:
(a) സിലബസ് സാവധാനത്തിൽ പൂർത്തിയാക്കുന്നു
(b) നടപ്പിലാക്കാൻ എളുപ്പം
(c) ഒരു യൂണിറ്റ് പരിചയപ്പെടുത്തുന്നതിന് സഹായകമാണ്
(d) കൂടുതൽ സമയവും പരിശ്രമവും