Challenger App

No.1 PSC Learning App

1M+ Downloads
ആഹാരവസ്തുക്കളിൽ അവയോട് സാദൃശ്യമുള്ളതും വിലകുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ വസ്തുക്കൾ കലർത്തുന്നതിനെ എന്തു പേരിൽ വിളിക്കുന്നു?

Aമായം ചേർക്കൽ

Bനിരോക്സീകരണം

Cഓക്സിഡേഷൻ

Dഇവയൊന്നുമല്ല

Answer:

A. മായം ചേർക്കൽ

Read Explanation:

  • ആഹാരവസ്തുക്കളിൽ അവയോട് സാദൃശ്യമുള്ളതും വിലകുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ വസ്തുക്കൾ കലർത്തുന്നതാണ് മായംചേർക്കൽ.

  • ഒരു പദാർഥത്തിൽനി ന്ന് ഗുണമേന്മയുള്ള ഘടകങ്ങൾ നീക്കം ചെയ്തശേഷം വിൽക്കുന്നതും ഗുണനിലവാരം ഉണ്ടെന്ന് തോന്നിപ്പിക്കാൻ അനധികൃതമായി നിറങ്ങൾ ചേർക്കുന്നതും മായം ചേർക്കൽ തന്നെയാണ്


Related Questions:

വെളിച്ചെണ്ണയിൽ മറ്റേതെങ്കിലും എണ്ണകൾ ചേർത്തിട്ടുണ്ടെങ്കിൽ അവ ഫ്രീസറിൽ 30 മിനിറ്റ് വച്ചാൽ എന്ത് സംഭവിക്കും?
താഴെ പറയുന്നവയിൽ ഏതാണ് ശർക്കരയിൽ ഉണ്ടാകാൻ പാടില്ലാത്ത ഘടകം?
ഉപ്പിലിട്ടു സൂക്ഷിക്കുമ്പോൾ സൂക്ഷ്മജീവികൾ നശിക്കുന്നതെന്തുകൊണ്ടാണ്?
ഭക്ഷ്യവസ്തുക്കളിൽ ബാക്ടീരിയ വളർച്ച കുറയ്ക്കാൻ സാധിക്കുന്ന ഒരു ഉപാധി ഏതാണ്?
ഭക്ഷ്യവസ്തുക്കൾ കേടുവരാൻ പ്രധാന കാരണം എന്താണ്?