Challenger App

No.1 PSC Learning App

1M+ Downloads
ഒരു മിനിറ്റിൽ ഹൃദയം പമ്പു ചെയ്യുന്ന രക്തത്തിൻ്റെ അളവിനു പറയുന്ന പേര് :

Aകാർഡിയാക് ഔട്ട്പുട്ട്

Bസ്ട്രോക്ക് വോളിയം

Cബ്ലെഡ് വോളിയം

Dറസിഡ്യുവൽ വോളിയം

Answer:

A. കാർഡിയാക് ഔട്ട്പുട്ട്


Related Questions:

What is CAD also known as?
മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട്?

മനുഷ്യ ഹൃദയത്തിൻെ പേസ്‌മേക്കർ സ്ഥിതി ചെയുന്നത്

  1. ഇടതു ഏട്രിയത്തിൻെ ഇടതു മുകൾ കോണിൽ
  2. ഇടതു ഏട്രിയത്തിന്റെ വലതു മുകൾ കോണിൽ
  3. വലതു ഏട്രിയത്തിന്റെ വലതു മുകൾ കോണിൽ
  4. വലതു ഏട്രിയത്തിന്റെ വലതു മുകൾ കോണിൽ
    മനുഷ്യന്റെ സാധാരണ രക്തസമ്മർദ്ദം എത്ര?
    മനുഷ്യരിൽ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വഴി വിജയകരമായി നടത്തിയതാര് ?