Challenger App

No.1 PSC Learning App

1M+ Downloads
പശ്ചിമ ഓസ്‌ട്രേലിയയിൽ ഉഷ്ണമേഖല ചക്രവാതങ്ങളെ അറിയപ്പെടുന്ന പേര്:

Aസൈക്ലോൺസ്

Bഹരികെയ്ൻസ്

Cടൈഫൂൺ

Dവില്ലി വില്ലീസ്

Answer:

D. വില്ലി വില്ലീസ്


Related Questions:

ഭൂമദ്ധ്യരേഖയിൽ കോറിയോലിസ് ബലം____________ആണ്‌
ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞാനായ കോറിയോലിസിന്റെ പേരിലറിയപ്പെടുന്ന ബലം:
അന്തരീക്ഷമർദ്ദം രേഖപ്പെടുത്തുന്ന ഏകകം:
ഉയരം കൂടുന്നതിനനുസരിച്ചു അന്തരീക്ഷമർദ്ധം .....
ഉപരിതലത്തിനു 5 km മുകളിൽ അനുഭവപ്പെടുന്ന അന്തരീക്ഷമർദ്ദം: