App Logo

No.1 PSC Learning App

1M+ Downloads
സമുദ്രനിരപ്പിൽ നിന്നും 200 മീറ്റർ മുതൽ 250 മീറ്റർ വരെ ശരശരി ഉയരത്തിൽ നിൽക്കുന്ന ഥാർ മരുഭൂമിയുടെ ഭാഗമായ വരണ്ട സമതലം എന്നറിയപെടുന്ന വിഭാഗം ഏത്?

Aരാജസ്ഥാൻ ബാഗർ

Bമരുസ്ഥലി

Cഹിന്ദുകുഷ്

Dറാൻ ഓഫ് കച്ച്

Answer:

B. മരുസ്ഥലി

Read Explanation:

  • ഗ്രാനൈറ്റ്, നയിസ്, ഷിസ്റ്റ് തുടങ്ങിയവയാൽ നിർമ്മിതമായ തടശിലകൾ അങ്ങിങ്ങായി ഉയർന്ന് നിൽക്കുന്ന അതിവിശാല മായ മണൽ പരപ്പുകളാണ് മരുസ്ഥലി

  • ഇവിടത്തെ അടി സ്ഥാനശിലകൾ ഉപദ്വീപീയപീഠ ഭൂമിയുടെ വടക്കുപടിഞ്ഞാറൻ തുടർ ച്ചയായി കണക്കാക്കുന്നു

  • ശരാശരി ഉയരം : സമുദ്രനിരപ്പിൽ നിന്ന് 200 മീറ്റർ മുതൽ 250 മീറ്റർ വരെ

  • കിഴക്ക് : പാറക്കെട്ടുകൾ

  • പടിഞ്ഞാറ് : മണൽകൂനകൾ (പ്രാദേശികമായി ധ്രിയാൻ എന്നറിയപ്പെടുന്നു )


Related Questions:

നിരന്തരം സ്ഥാന മാറ്റം സംഭവിക്കുന്ന മണൽകൂനകളെ പ്രദശികമായി അറിയപ്പെടുന്നത് എന്താണ്?
ഥാർ മരുഭൂമിയിടെ തെക്ക് അതിർത്തി എന്താണ് ?
ഭൂമിയുടെ എത്ര ശതമാനമാണ് മരുഭൂമികൾ
ഒരേ ദിശയിൽ ശക്തമായി കാറ്റു വീശി അപവർത്തനപ്രക്രിയയിലൂടെ രൂപപെട്ടുണ്ടാവുന്നതാണ്.
ഥാർ മരുഭൂമിയിടെ പടിഞ്ഞാറ് അതിർത്തി എന്താണ് ?