Challenger App

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ അടുത്തിടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക സൂക്ഷ്മജീവിയായി പ്രഖ്യാപിച്ച ബാക്ടീരിയയുടെ പേര് എന്താണ്

Aലാക്ടോബാസില്ലസ് ഡെൽബ്രൂക്കി സബിസിപ് ബൽഗാരികസ്

Bസ്ട്രെപ്റ്റോമൈസിസ് ഗ്രിസിയസ്

Cപെനിസിലിയം റൂബൻസ്

Dബാസിലസ് സബ്റ്റിലിസ്

Answer:

D. ബാസിലസ് സബ്റ്റിലിസ്

Read Explanation:

  • ബാസിലസ് സബ്‌റ്റിലിസ് (Bacillus subtilis) ആണ്.

  • രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ഔദ്യോഗികമായി സ്വന്തം സൂക്ഷ്മജീവിയെ പ്രഖ്യാപിക്കുന്നത്.


Related Questions:

ലോക്ക് ഡൗണിന് ശേഷം പിൻവലിച്ചാൽ നടപ്പിലാക്കേണ്ട നിയന്ത്രണങ്ങൾസംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ ?
..............................................കേരള സ്റ്റേറ്റ് ഐടി മിഷൻ വികസിപ്പിച്ചെടുത്ത ഒരു ഏകീകൃത മൊബൈൽ ആപ്ലിക്കേഷനാണ്, അത് 17 വ്യത്യസ്ത സംസ്ഥാന വകുപ്പകളിൽ നിന്ന് 100 ഇ-സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
"Rurban' എന്ന പുതിയ കേരള നാണയം സൂചിപ്പിക്കുന്നത് :
ലോക കേരളസഭയുടെ ആദ്യ സമ്മേളനം നടന്ന നഗരം ?

കേരളത്തിലെ നിലവിലെ മന്ത്രിമാരും അവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ യോജിക്കാത്തത് കണ്ടെത്തുക.

  1. പട്ടികജാതി-പട്ടിക വർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ.ആർ. കേളുവാണ്
  2. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടിയാണ്
  3. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാനാണ്
  4. ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി.എൻ വാസവനാണ്-