Challenger App

No.1 PSC Learning App

1M+ Downloads
കോയിൽ സ്പ്രിങ്ങിന് പകരം ഡയഫ്രം സ്പ്രിങ്ങുകൾ ഉപയോഗിച്ചിരിക്കുന്ന ക്ലച്ചിനെ അറിയപ്പെടുന്ന പേര് എന്ത് ?

Aഡോഗ് ക്ലച്ച്

Bകോൺ ക്ലച്ച്

Cസിംഗിൾ പ്ലേറ്റ് ക്ലച്ച്

Dഡയഫ്രം ക്ലച്ച്

Answer:

D. ഡയഫ്രം ക്ലച്ച്

Read Explanation:

• ഡയഫ്രം സ്പ്രിങ് ഫിങ്കറുകൾ പ്രഷർ പ്ലേറ്റിന് ചുറ്റും ഒരേപോലെ ബലം പ്രയോഗിച്ച് ഫ്ലൈവീലിനോട് അടുപ്പിക്കുന്നു


Related Questions:

സ്കൂൾ ബസ്സുകൾക്ക് അനുവദിച്ച പരമാവധി വേഗത:
സിംഗിൾ പ്ലേറ്റ് ക്ലച്ചിൽ പ്രഷർ പ്ലേറ്റ് സ്ഥിതി ചെയ്യുന്നത് ഏത് ഷാഫ്ടിൽ ആണ് ?
ഡോഗ് ക്ലച്ച് എന്നറിയപ്പെടുന്ന ക്ലച്ച് ഏതാണ് ?
ഒരു 'ഹെവി ഗുഡ്‌സ്' വാഹനത്തിൻ്റെ 'ഗ്രോസ് വെഹിക്കിൾ വെയിറ്റ്------------ കിലോഗ്രാമിൽ കവിയും.
The air suspension system is commonly employed in ?