Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സൗര്യപര്യവേക്ഷണം ലക്ഷ്യമാക്കിയ ഇന്ത്യൻ ബഹിരാകാശദൗത്യത്തിൻ്റെ പേരെന്ത് ?

Aചന്ദ്രയാൻ-1

Bആദിത്യ എൽ .1

Cമംഗൾയാൻ-1

Dആസ്ട്രോസാറ്റ്

Answer:

B. ആദിത്യ എൽ .1

Read Explanation:

സൗര്യപര്യവേക്ഷണം ലക്ഷ്യമാക്കിയ ഇന്ത്യൻ ബഹിരാകാശപേടകം-ആദിത്യ എൽ .1


Related Questions:

ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത് എന്ന് ?
താഴെ പറയുന്നവയിൽ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം
ഗ്രീക്കുകാർ അവരുടെ ഐതീഹ്യത്തിലെ ഓറിയോണിന്റെ പേര് നൽകിയിരിക്കുന്ന നക്ഷത്രഗണം
താഴെ പറയുന്നവയിൽ ജ്യോതിശാസ്ത്ര പഠനത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ പേടകമാണ് ---