Challenger App

No.1 PSC Learning App

1M+ Downloads
ഒരു അസ്ഥിര ന്യൂക്ലിയസ് ശോഷണത്തിന് വിധേയമാകുന്ന ന്യൂക്ലിയാർ പ്രതിഭാസത്തിന് പറയുന്ന പേരെന്താണ്?

Aരാസപ്രവർത്തനം

Bറേഡിയോആക്ടിവിറ്റി

Cന്യൂക്ലിയർ ഫിഷൻ

Dന്യൂക്ലിയർ ഫ്യൂഷൻ

Answer:

B. റേഡിയോആക്ടിവിറ്റി

Read Explanation:

  • ഒരു അസ്ഥിര ന്യൂക്ലിയസ് ശോഷണത്തിന് വിധേയമാകുന്ന ന്യൂക്ലിയാർ പ്രതിഭാസമാണ് റേഡിയോആക്ടിവിറ്റി.


Related Questions:

റൂഥർഫോർഡ് ഏതിൻറെ യൂണിറ്റ് ആണ്?
തുടർച്ചയായ ______________________പ്രവർത്തനമാണ് ചെയിൻ റിയാക്ഷനുകാരണം ?
ന്യൂക്ലിയർ റിയാക്ടറുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഇന്ധനം ?
നൂറുകണക്കിന് keV-ഓ അതിൽ കൂടുതലോ ഊർജ്ജമുള്ള ഫോട്ടോണുകൾ പുറപ്പെടുവിക്കുന്ന റേഡിയോആക്ടീവ് ശോഷണം ഏതാണ്?
വ്യത്യസ്ത‌മായതിനെ കണ്ടെത്തുക