ലോഹങ്ങളെ വലിച്ചു നീട്ടി കനം കുറഞ്ഞ കമ്പികളാക്കി മാറ്റാൻ സാധിക്കുന്ന സവിശേഷതയുടെ പേരെന്ത്?Aമാലിയബിലിറ്റിBലോഹദ്യുതിCകാഠിന്യംDഡക്റ്റിലിറ്റിAnswer: D. ഡക്റ്റിലിറ്റി Read Explanation: ലോഹങ്ങളെ വലിച്ചു നീട്ടി കനം കുറഞ്ഞ കമ്പികളാക്കി മാറ്റാം. ഈ സവിശേഷതയാണ് ഡക്റ്റിലിറ്റി. Read more in App