Challenger App

No.1 PSC Learning App

1M+ Downloads
2017- ൽ ഉപരാഷ്ട്രപതി കേരളത്തിൽ ഉത്ഘാടനം നിർവ്വഹിച്ച ഭിന്നശേക്കാർക്കുള്ള പദ്ധതിയുടെ പേരെന്ത് ?

Aകാരുണ്യ

Bആശ്രയി

Cഅനുയാത്ര

Dഅഹല്യ

Answer:

C. അനുയാത്ര

Read Explanation:

• സാമൂഹിക നീതി വകുപ്പും കേരള സാമൂഹിക സുരക്ഷാ മിഷനും സംയുക്തമായി നടപ്പിലാക്കുന്നു • ഉൽഘാടനം ചെയ്തത് - തിരുവനന്തപുരം


Related Questions:

വയോജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യത്താദ്യമായി രൂപീകരിച്ച 'കേരള സംസ്ഥാന വയോജന കമ്മീഷന്റെ' ചെയർമാൻ ആരാണ്?
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മോട്ടോ എന്താണ് ?
സാക്ഷാം പദ്ധതി ആരംഭിച്ച വർഷം
MGNREGA'യുടെ പൂർണ്ണരൂപം ഏത്?
ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ പേര് ?