Challenger App

No.1 PSC Learning App

1M+ Downloads
'ചാത്തൻ്റെ സൽഗതി' എന്നുകൂടി പേരുള്ള ഉള്ളൂരിൻ്റെ കവിത ?

Aമംഗളമഞ്ജരി

Bകാവ്യദീപിക

Cഭക്തിദീപിക

Dകിരണാവലി

Answer:

C. ഭക്തിദീപിക

Read Explanation:

  • സനന്ദൻ്റെ ഗർവ്വഭംഗം ഇതിവൃത്തമാക്കിയ ഉള്ളൂരിൻ്റെ കൃതി - ഭക്തിദീപിക

  • ഉള്ളൂരിൻ്റെ ഭക്തിദീപിക മനുഷ്യസമത്വദീപികയാണെന്ന് അഭിപ്രായപ്പെട്ടത് - ഡോ. എം. ലീലാവതി


Related Questions:

നിയോ ക്ലാസിക് ശീലങ്ങളിലേക്ക് മലയാള കവിതയെ എത്തിച്ചത് എന്താണ് ?
റിക്ഷാക്കാരൻ പപ്പു കഥാപാത്രമായി വരുന്ന കേശവദേവിൻ്റെ നോവൽ
വള്ളത്തോൾ രചിച്ച മഹാകാവ്യം ?
രാമചരിതത്തിൻ്റെ രചനോദ്ദേശ്യം സൈനികോത്തേജനമാണെന്നഭിപ്രായപ്പെട്ടത്?
വെള്ളപ്പൊക്കം, കേന്ദ്രപ്രമേയത്തോട് ചേർന്ന് വരുന്നത് ഏതു നോവലിലാണ് ?