Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ സ്വാഭാവിക ആവൃത്തി എന്താണ്?

Aഒരു വസ്തുവിനെ താപനില വ്യത്യാസപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന ആവൃത്തി

Bഒരു വസ്തുവിനെ കമ്പനം ചെയ്യിച്ചാൽ അത് ഒരു പ്രത്യേക ആവൃത്തിയിൽ കമ്പനം ചെയ്യുന്നു.

Cഒരു വസ്തുവിനെ വലിച്ച ശേഷം വിടുമ്പോൾ ഉണ്ടാകുന്ന ആവൃത്തി

Dഒരു വസ്തുവിന്റെ സാന്ദ്രതയെ ആശ്രയിച്ചുള്ള ആവൃത്തി

Answer:

B. ഒരു വസ്തുവിനെ കമ്പനം ചെയ്യിച്ചാൽ അത് ഒരു പ്രത്യേക ആവൃത്തിയിൽ കമ്പനം ചെയ്യുന്നു.

Read Explanation:

സ്വാഭാവിക ആവൃത്തി:

  • ഒരു വസ്തുവിനെ കമ്പനം ചെയ്യിച്ചാൽ അത് ഒരു പ്രത്യേക ആവൃത്തിയിൽ കമ്പനം ചെയ്യുന്നു.

  • ഈ ആവൃത്തിയാണ് അതിന്റെ സ്വാഭാവിക ആവൃത്തി.

  • ആവൃത്തിയുടെ യൂണിറ്റ് Hz (ഹെട്സ്) ആണ്.

ഒരു വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ:

  • പദാർത്ഥത്തിന്റെ സ്വഭാവം

  • നീളം

  • പ്രതല പരപ്പളവ്

  • വലിവ്

  • ചേദതല വിസ്തീർണ്ണം മുതലായവ.

 

ആവൃത്തി (f) = കമ്പനങ്ങളുടെ എണ്ണം (n) / സമയം (t)

 


Related Questions:

ശ്രവണ ബോധം ഉളവാക്കുന്ന ഊർജ രൂപമാണ്
സ്വാഭാവിക ആവൃത്തി കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന സൂത്രവാക്യം ഏതാണ്?
ചെവിയിൽ കമ്പനം ചെയ്യാൻ സാധിക്കുന്ന ഭാഗം
ശബ്ദത്തിന്റെ കൂർമ്മതയെ എന്ത് എന്ന് പറയുന്നു?
മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കുന്ന വിധത്തിൽ, അസഹ്യവും, അസ്വസ്ഥത ഉളവാക്കുന്നതും, അനാവശ്യവുമായ ശബ്ദസൃഷ്ടിയാണ് ----.