App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണമെത്ര?

A951

B941

C961

D971

Answer:

B. 941

Read Explanation:

  • കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത് - കുമളി
  • കേരളത്തിലെ ഏറ്റവും ചെറിയ  ഗ്രാമ പഞ്ചായത്ത് - വളപട്ടണം (കണ്ണൂര്‍ )

Related Questions:

കേരളത്തിലെ ആദ്യ ഓർഗാനിക് ബ്ലോക്ക് പഞ്ചായത്ത് ഏതാണ് ?
സംസ്ഥാനത്തെ വാക്സിൻ കുത്തിവെപ്പ് 100% പൂർത്തിയാക്കുന്ന ആദ്യ ഗോത്ര പഞ്ചായത്ത് ?
കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത്‌ ഏതാണ് ?
The number of block panchayats in Kerala is?
കേരളത്തിൽ നിലവിലുള്ള ഗ്രാമപഞ്ചായത്തുകളുടെ എണ്ണം?