കോഴിക്കോടിന്റെ പഴയ പേര് എന്ത്Aകോയിൽ കോട്ടBമലയിൽക്കോട്ടCമരുതു കോട്ടDഇവയൊന്നുമല്ലAnswer: A. കോയിൽ കോട്ട Read Explanation: കോയിൽ' (കൊട്ടാരം) എന്നും 'കോട്ട' എന്നുമുള്ള രണ്ടു പദങ്ങൾ ചേർന്ന 'കോയിൽകോട്ട' എന്നായിരുന്നു കോഴിക്കോടിന്റെ പഴയ പേര്.Read more in App