Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തെറ്റായ പുല്ലിംഗ - സ്ത്രീലിംഗ ജോഡി കണ്ടെത്തുക :

Aലേഖകൻ - ലേഖിക

Bസ്വാമി - സ്വാമിനി

Cദേവൻ - ദേവി

Dജനകൻ - ജാനകി

Answer:

D. ജനകൻ - ജാനകി

Read Explanation:

പുല്ലിംഗവും - സ്ത്രീലിംഗവും

  • ലേഖകൻ - ലേഖിക

  • സ്വാമി - സ്വാമിനി

  • ദേവൻ - ദേവി

  • ജനകൻ - ജനനി


Related Questions:

സ്ത്രീലിംഗ ശബ്ദം കണ്ടെത്തുക.
ദർശകൻ - സ്ത്രീലിംഗപദം
' ഗുരു ' - എന്ന പദത്തിന്റെ സ്ത്രീലിംഗം ഏതാണ് ?
ഉദ്യാനപാലകൻ - സ്ത്രീലിംഗം എഴുതുക.
പ്രേഷകൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗരൂപം തെരഞ്ഞെടുക്കുക