Challenger App

No.1 PSC Learning App

1M+ Downloads
'സംവൃതം' എന്ന പദത്തിൻ്റെ വിപരീതം ഏത്?

Aഅസംവൃതം

Bവിവൃതം

Cഅവൃതം

Dസുവ്യതം

Answer:

B. വിവൃതം

Read Explanation:

വിപരീത പദം • സംവൃതം x വിവൃതം • ഋതം x അനൃതം • ഉന്നതം x നതം • ഉന്മുഖം x വിമുഖം


Related Questions:

നിന്ദ്യം എന്ന വാക്കിൻ്റെ വിപരീത പദം ?
'കൃതജ്ഞത' എന്ന പദത്തിൻ്റെ വിപരീതമേത്?

ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടായിട്ടും അനന്തുവിന് വിജയിക്കാനായില്ല. അടിവരയിട്ടിരിക്കുന്ന പദത്തിൻ്റെ വിപരിതപദം കണ്ടെത്തുക

‘സഭയിൽ പറയാൻ പാടുള്ളത്’ എന്ന പദത്തിന്റെ വിപരീതപദം.
വിപരീതപദമെഴുതുക - ഖണ്ഡനം :