Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിപരീതപദം എഴുതുക - ഉഗ്രം

Aഅത്യുഗ്രം

Bശാന്തം

Cനിഗ്രഹം

Dഅഗ്രം

Answer:

B. ശാന്തം

Read Explanation:

വിപരീതപദം

  • ഉഗ്രം x ശാന്തം

  • അത്താഴം X മുത്താഴം

  • ആക്രമണം X പ്രതിരോധം

  • ആഗമനം X നിർഗമനം

  • ആഡംബരം X അനാഡംബരം


Related Questions:

ഉപക്രമം എന്ന പദത്തിൻ്റെ വിപരീതാർത്ഥമായി വരുന്ന പദം
'സംവൃതം' എന്ന പദത്തിൻ്റെ വിപരീതം ഏത്?
ഏകത്വം എന്ന പദത്തിൻ്റെ വിപരീത പദം ഏത്?
ദൃഢം എന്ന പദത്തിന്റെ വിപരീതപദമെഴുതുക.
ഭാഗികം - വിപരിതപദം ഏത്?