Challenger App

No.1 PSC Learning App

1M+ Downloads

'ഈദൃശ്യം' എന്ന പദത്തിന്റെ വിപരീതം കണ്ടെത്തുക.

  1. അദൃശ്യം
  2. ദൃശം
  3. സദൃശം
  4. അദൃശം

    Aമൂന്ന് മാത്രം

    Bഇവയെല്ലാം

    Cനാല് മാത്രം

    Dഇവയൊന്നുമല്ല

    Answer:

    A. മൂന്ന് മാത്രം

    Read Explanation:

    വിപരീതപദം 

    • ക്ഷേമം *ക്ഷാമം 
    • കലുഷം *അകലുഷം 
    • ഇഹം *പരം 
    • ദൃഢം *ശിഥിലം 
    • അപേക്ഷ *ഉപേക്ഷ 
    • മന്ദം *ശീഘ്രം 
    • വക്രം *ഋജു 
    • ശീതളം *ഊഷ്മളം 

    Related Questions:

    താഴെക്കൊടുത്തിരിക്കുന്നവയിൽ 'സ്വാതന്ത്ര്യം' എന്ന പദത്തിന്റെ വിപരീതം.
    ' ഉത്കൃഷ്ടം ' - എന്ന പദത്തിന്റെ വിപരീതാർത്ഥം വരുന്ന പദജോഡി തെരഞ്ഞെടുക്കുക.
    "ഖണ്ഡനം" - വിപരീതപദം എഴുതുക ::
    ‘സഭയിൽ പറയാൻ പാടുള്ളത്’ എന്ന പദത്തിന്റെ വിപരീതപദം.
    ആകർഷണം - വിപരീത പദം കണ്ടെത്തുക.