Challenger App

No.1 PSC Learning App

1M+ Downloads
ശുദ്ധജലത്തിന്റെ പി.എച്ച്. മൂല്യം എത്രയാണ്?

A0

B7

C14

D3.5

Answer:

B. 7

Read Explanation:

  • മനുഷ്യ ഉമിനീർ - 6. 4

  • കട്ടൻകാപ്പി  - 5. 0

  • കടൽ ജലം  - 8

  • ജലം -7

  • യൂറിൻ - 6

  • ചായ - 5. 5

  • വിനാഗിരി - 3

  • നാരങ്ങാവെള്ളം - 2. 4


Related Questions:

ആസിഡുകളുടെ സവിശേഷതകളിൽ താഴെ പറയുന്നവയിൽ ഏതാണ് ഉൾപ്പെടുന്നത്?
ഇന്തുപ്പിന്റെ രാസനാമം എന്താണ് ?
CO2, SO2, NO2 എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്നു?
ആസിഡുകളുടെ വിരുദ്ധസ്വഭാവമുള്ള സംയുക്തങ്ങൾ ഏതാണ്?
7-നു മുകളിൽ പി.എച്ച്. മൂല്യം ഉള്ളവ ഏത് സ്വഭാവമുള്ളവയാണ്?