Challenger App

No.1 PSC Learning App

1M+ Downloads
SO2, NO2 പോലുള്ള വാതകങ്ങൾ മഴവെള്ളത്തിൽ ലയിച്ച് ഭൂമിയിലെത്തുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസം ഏതാണ്?

AA. അമ്ലമഴ

BB. ക്ഷാരമഴ

CC. ഓസോൺ പാളി ശോഷണം

DD. ഗ്രീൻഹൗസ് പ്രഭാവം

Answer:

A. A. അമ്ലമഴ

Read Explanation:

  • ഫാക്ടറികൾ, മോട്ടോർ വാഹനങ്ങൾ, താപവൈദ്യുത നിലയങ്ങൾ എന്നിവ അധികമുള്ള സ്ഥലങ്ങളിൽ വായു മലിനീകരണ സാധ്യത വളരെ കൂടുതലാണ്.

  • അത്തരം മേഖലകളിൽ SO2, NO2 പോലുള്ള വാതകങ്ങൾ ധാരാളമായി അന്തരീക്ഷ വായുവിൽ എത്തിച്ചേരുന്നു.

  • ഇത്തരം വാതകങ്ങൾ മഴ വെള്ളത്തിൽ ലയിച്ച് ആസിഡുകളായി ഭൂമിയിലെത്തുന്നു.

  • ഇത് അമ്ലമഴ (Acid rain) എന്ന് അറിയപ്പെടുന്നു.


Related Questions:

HCl, HNO3 എന്നീ ആസിഡുകളിൽ പൊതുവായി കാണുന്ന അയോൺ ഏതാണ്?
അപ്പക്കാരം രാസപരമായി എന്താണ് ?
മിൽക്ക് ഓഫ് ലൈമിന്റെ രാസനാമം എന്താണ് ?
1887 -ൽ ആസിഡുകളെയും ബേസുകളെയും കുറിച്ചുള്ള ശാസ്ത്രീയ സിദ്ധാന്തം (അറീനിയസ് സിദ്ധാന്തം ) അവതരിപ്പിച്ച സ്വാന്റെ അറീനിയസ് ഏതു രാജ്യക്കാരനായിരുന്നു ?
ജിപ്സം രാസപരമായി എന്താണ് ?