Challenger App

No.1 PSC Learning App

1M+ Downloads
വലിയ ഓർഗാനിക് തന്മാത്രകളെ ചെറിയ തന്മാത്രകളാക്കി വിപജിക്കുന്ന പ്രക്രിയ ഏത് ?

Aഅനാബോളിസം

Bഓസ്മോസിസ്

Cകാറ്റാബോളിസം

Dഡിഫ്യൂഷൻ

Answer:

C. കാറ്റാബോളിസം

Read Explanation:

  • അനാബോളിസം:

    • കോശങ്ങൾക് ആവശ്യമായ ലളിതമായ പദാർത്ഥങ്ങളിൽ നിന്ന് സംയുകതങ്ങൾ നിർമ്മിക്കുന്നതിനോ സമന്വയിപ്പിക്കുന്നതിനോ ആണീ പ്രക്രിയ.

    • ഈ പ്രക്രിയയ്ക് ഊർജം ആവശ്യമാണ്.

  • കാറ്റാബോളിസം:

    • വലിയ ഓർഗാനിക് തന്മാത്രകളെ ചെറിയ തന്മാത്രകളാക്കി വിപജിക്കുന്നതാണ് കാറ്റാബോളിസം.

    • ഈ പ്രക്രിയ ഊർജം പുറത്തു വിടുന്നു.

    • പ്രോട്ടീന്റെ ദഹനം കാറ്റാബോളിസത്തിനു ഒരു ഉദാഹരണമാണ്.

ഓസ്മോസിസ്(Osmosis)

ജലതന്മാത്രകൾ ഗാഢത കൂടിയ സ്ഥലത്തുനിന്ന് കുറഞ്ഞ സ്ഥലത്തേക്കും, ഗാഢത കുറഞ്ഞ സ്ഥലത്തത് നിന്നും കൂടിയ സ്ഥലത്തേക്കും പോവുന്നതിനെയാണ് ഓസ്മോസിസ്.

ഡിഫ്യൂഷൻ(Diffusion)

  • ഗാഢത കൂടിയ സ്ഥലത്തു നിന്ന് ഗാഢത കുറഞ്ഞ സ്ഥലത്തേക്കു പദാർത്ഥങ്ങൾ പോകുന്നതിനെയാണ് ഡിഫ്യൂഷൻ(Diffusion) എന്ന് പറയുന്നത്.


Related Questions:

പ്രകാശസംശ്ലേഷണത്തിനു ആവശ്യമായ ഘടകങ്ങളിൽ പെടാത്തത് ഏത്?
ജീവൻറെ ഘടനാപരവും ജീവധർമ്മവുമായ അടിസ്ഥാനഘടകം ഏതാണ്?

കോശത്തിന്റെ അടിസ്ഥാന നിർമ്മാണ ഘടകങ്ങളാണ് ബൈയോമോളിക്യൂളുകൾ താഴെ പറയുന്നവയിൽ ഏതെല്ലാം ?

  1. പ്രോട്ടീൻ
  2. ലിപിഡ്
  3. ആസിഡ്
  4. ഫോസ്‌ഫറസ്
    തൈലക്കോയ്‌ഡിന്റെ കൂട്ടത്തെ എന്ത് പറയുന്നു ?
    എല്ലിന്റെയും അസ്ഥികളുടെയും ശരിയായ പ്രവർത്തനങ്ങൾക് ആവശ്യമായത് എന്ത്