Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രോളിക് ബ്രേക്കിങ് സിസ്റ്റത്തിൽ ജാം ആയ എയർ പുറംതള്ളുന്ന പ്രക്രിയ അറിയപ്പെടുന്നത്?

Aഎയർ എക്സ്ഹോസ്റ്റിംഗ്

Bബ്രേക്ക് ബ്ലീഡിങ്

Cഎയർ ഔട്ട്സ്പെല്ലിങ്

Dഎയർ ബ്ലീഡിങ്

Answer:

B. ബ്രേക്ക് ബ്ലീഡിങ്

Read Explanation:

ബ്രേക്ക് ലൈനുകളിൽ നിന്ന് വായു കുമിളകൾ നീക്കം ചെയ്യുന്ന നടപടിക്രമത്തിൽ ഉൾപ്പെടുന്നു, ഇത് സ്‌പോഞ്ചി ബ്രേക്ക് പെഡൽ അനുഭവം ഇല്ലാതെ ആക്കുകയും ബ്രേക്കിംഗ് പവർ കൂട്ടുകയും ചെയ്യും.


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ ഫോർ സ്ട്രോക്ക് പെട്രോൾ എൻജിനെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക

  1. ക്രാങ്ക് ഷാഫ്റ്റിൻറെ രണ്ട് കറക്കത്തിൽ ഓരോ പവർ ലഭിക്കുന്നു
  2. സക്ഷൻ, കമ്പ്രഷൻ, പവർ, എക്സ്ഹോസ്റ്റ് എന്നിങ്ങനെ പിസ്റ്റണിൻറെ ചലനങ്ങളെ നാലായി തിരിച്ചിരിക്കുന്നു
  3. സക്ഷൻ സ്ട്രോക്കിൽ ക്രാങ്ക് ഷാഫ്റ്റ് 360 ഡിഗ്രി ഇറങ്ങുന്നു
  4. പവർ സ്ട്രോക്കിൽ ക്രാങ്ക് ഷാഫ്റ്റ് 720 ഡിഗ്രി കറങ്ങുന്നു
    ക്ലച്ചിൽ ഉപയോഗിക്കുന്ന കോയിൽ സ്പ്രിങ്ങുകൾ നിർമ്മിച്ചിരിക്കുന്നത് ഏത് മെറ്റീരിയൽ ഉപയോഗിച്ചാണ് ?
    ഒരു വാഹനത്തിൻറെ മുൻഭാഗത്ത് സ്ഥാപിച്ചിട്ടുള്ള എൻജിനിൽ നിന്നും പിന്നിലെ വീലുകളിലേക്ക് പവർ നൽകാൻ ഏത് ഷാഫ്റ്റ് ആണ് ആവശ്യമായി വരുന്നത് ?
    ഓട്ടോമോട്ടീവ് എഞ്ചിൻകൂളിംഗ് സിസ്റ്റത്തിലെ പമ്പിന്റെ ഒരു പ്രധാനപ്പെട്ട ഭാഗം തിരിയുകയും അതുമൂലം കൂളന്റ് സർക്കുലേറ്റ് ചെയ്യുകയും, ഇതിനു സഹായിക്കുന്ന ആ ഭാഗത്തിന്റെ പേരെന്ത്?
    എഞ്ചിന്റെ ശക്തി പങ്കയിലേക്ക് എത്തിച്ച് യാനത്തിന്റെ മുന്നോട്ടും പുറകോട്ടുമുള്ള ചലനമാറ്റം നിയന്ത്രിക്കുന്ന ഉപകരണം :