Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിൻറെ മുൻഭാഗത്ത് സ്ഥാപിച്ചിട്ടുള്ള എൻജിനിൽ നിന്നും പിന്നിലെ വീലുകളിലേക്ക് പവർ നൽകാൻ ഏത് ഷാഫ്റ്റ് ആണ് ആവശ്യമായി വരുന്നത് ?

Aപ്രൊപ്പല്ലർ ഷാഫ്റ്റ്

Bക്യാം ഷാഫ്റ്റ്

Cആക്സിൽ ഷാഫ്റ്റ്

Dക്രാങ്ക് ഷാഫ്റ്റ്

Answer:

A. പ്രൊപ്പല്ലർ ഷാഫ്റ്റ്

Read Explanation:

• ഗിയർ ബോക്സിൽ നിന്ന് എൻജിൻ പവറിനെ ഫൈനൽ ഡ്രൈവുകളിലേക്ക് എത്തിക്കുന്നത് പ്രൊപ്പൽഷൻ ഷാഫ്റ്റ് ആണ് • പ്രൊപ്പൽഷൻ ഷാഫ്റ്റിൻറെ മറ്റൊരു പേരാണ് ഡ്രൈവ് ഷാഫ്റ്റ്


Related Questions:

എൻജിൻ തണുത്തിരിക്കുമ്പോൾ പെട്രോൾ വാഹനം സ്റ്റാർട്ട് ചെയ്യാൻ ചോക്ക് ലിവർ വലിക്കുമ്പോൾ ഇന്ധന മിശ്രിതത്തിൽ എന്ത് മാറ്റമാണ് സംഭവിക്കുന്നത്?
In the air brake system, the valve which regulates the line air pressure is ?
ഒരു വേഗതയിൽ നിന്ന് മറ്റൊരു വേഗതയിലേക്ക് ഗിയർ മാറുമ്പോൾ ഗിയർ ലിവർ ന്യൂട്രൽ പൊസിഷനിലൂടെ പോകുന്നത് ഏതുതരം ട്രാൻസ്മിഷനിലാണ് ?
റിട്ടാർഡർ എന്ത് ആവശ്യത്തിനായി വാഹനങ്ങളിൽ ഉപയോഗിക്കുന്നു?
ഡിസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് ഉപയോഗിക്കുന്നത് എന്ത് ആവശ്യത്തിനായി