Challenger App

No.1 PSC Learning App

1M+ Downloads
പെട്രോൾ , ഡീസൽ എന്നിവ വേർതിരിച്ചെടുക്കുന്ന പ്രവർത്തനത്തെ പറയുന്ന പേരെന്ത്?

Aശുദ്ധീകരണം

Bഅംശിക സ്വേദനം

Cലംബീകരണം

Dസംയോജനം

Answer:

B. അംശിക സ്വേദനം

Read Explanation:

  • സാധാരണ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങൾ -പെട്രോൾ ,ഡീസൽ ,ഗ്യാസ് 

  • പെട്രോൾ ,ഡീസൽ ഇവ വേർതിരിച്ചു എടുക്കുന്നത് - പെട്രോളിയത്തിൽ നിന്ന് 

  • പെട്രോൾ ,ഡീസൽ എന്നിവ വേർതിരിച്ചെടുക്കുന്ന പ്രവർത്തനം - അംശിക സ്വേദനം


Related Questions:

പിസ്റ്റൺ സിലിണ്ടർ ഹെഡിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന സ്ഥാനത്തെ എന്ത് പറയുന്നു?

ഇലക്ട്രിക്കൽ ഹോൺ സിസ്റ്റവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?

  1. ഡബിൾ ഡയഫ്രം ടൈപ്പ് ഇലക്ട്രിക് ഹോണിന്റെ പ്രധാന ഭാഗങ്ങളിൽ ഇലക്ട്രോമാഗ്നെറ്റ് ഉൾപ്പെടുന്നു.
  2. ഹോണിലെ 'വേവി ഡയഫ്രം' ശബ്ദം പുറപ്പെടുവിക്കാൻ സഹായിക്കുന്നു.
  3. ഹോൺ പ്രവർത്തിക്കാൻ മെക്കാനിക്കൽ ഊർജ്ജം മാത്രമാണ് ഉപയോഗിക്കുന്നത്.
    The type of car in which the driver's cabin is separated from the rear compartment by using a window is called :
    വാഹനത്തിന്റെ ലഘുനിയന്ത്രണ ഉപാധികളിൽ പെടാത്തത്?
    ഒരു ബാറ്ററിയുടെ കണ്ടെയ്നർ നിർമ്മിച്ചിരിക്കുന്നത് ഏത് വസ്തു ഉപയോഗിച്ചാണ് ?