Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ വായുവിൽ ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപന്നം ഏതാണ് ?

Aഡൈ ഹൈട്രജൻ ഓക്സൈഡ്

Bഹൈട്രജൻ പെറോക്സൈഡ്

Cട്രൈ ഹൈട്രജൻ ഓക്സൈഡ്

Dഹൈഡ്രോണിക് ആസിഡ്

Answer:

A. ഡൈ ഹൈട്രജൻ ഓക്സൈഡ്

Read Explanation:

  • ഹൈഡ്രജൻ വായുവിൽ ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപന്നം ജലം ആണ്.
  • ജലം എന്നത് : ഡൈ ഹൈട്രജൻ ഓക്സൈഡ് (H2O)

Related Questions:

ചുവടെ പറയുന്നവയിൽ ഓക്സിജന്റെ ഉപയോഗങ്ങളിൽ പെടാത്തത് ഏത് ?
വായുവിൽ ഉയർന്നു പോകുന്ന ബലൂണുകളിൽ ഏതു വാതകമാണ് നിറച്ചിരിക്കുന്നത് ?
താഴെ പറയുന്നതിൽ സൂര്യനിലേയും നക്ഷത്രങ്ങളിലെയും മുഖ്യ ഘടകം ഏതാണ് ?
'ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?
ഓക്സിജൻ കണ്ടുപിടിച്ചത് ആരാണ്?